സ്​നേഹസംഗമം

കൊച്ചി: കലൂർ പൊറ്റക്കുഴി ചെറുപുഷ്പം പള്ളി ഇടവകയിലെ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 50 വയസ്സ് പിന്നിട്ടവരുടെ കൂട്ടായ്മ 'സായംപ്രഭ 2017' സംഘടിപ്പിച്ചു. 300ഒാളം പേർ പെങ്കടുത്തു. ഫാ. മാർട്ടിൻ ൈതപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. പി.എഫ്. ലോറൻസ്, ഫാ. സിജോ കുരിശുമൂട്ടിൽ എന്നിവർ ക്ലാസെടുത്തു. കൗൺസിലർ വി.ആർ. സുധീർ, ഫാ. റോഷൻ കല്ലൂർ, സി.ജെ. സെബാസ്റ്റ്യൻ, അൽേഫാൻസ ഇസിദോർ, ടിറ്റോ ചില്ലിക്കൂട്ടത്തിൽ എന്നിവർ സംസാരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.