പുസ്തകങ്ങൾ വിതരണം ചെയ്തു

കൂത്താട്ടുകുളം: തിരുമാറാടി ഗവ. വി.എച്ച്.എസിലെ എല്ലാ ക്ലാസ് മുറികളിലും വായനശാല സ്ഥാപിക്കാനായി കെ.എസ്.ടി.എ സമാഹരിച്ച . സംസ്ഥാന കമ്മിറ്റി അംഗം എം.കെ. രാജുവിൽനിന്ന് പി.ടി.എ പ്രസിഡൻറ് വി.ആർ. രാധാകൃഷ്ണനും പ്രധാനാധ്യാപിക എം.എ. ഗിരിജയും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. സബ് ജില്ല പ്രസിഡൻറ് റോണി മാത്യു അധ്യക്ഷത വഹിച്ചു. ബോബി ജോയി, സതി കെ. തങ്കപ്പൻ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി സബ് ജില്ലയിൽ കെ.എസ്.ടി.എ ദത്തെടുത്തിരിക്കുന്ന വിദ്യാലയമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.