പരിപാടികൾ ഇന്ന്​

കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി ഓഡിറ്റോറിയം: ഇൻറർ യൂനിവേഴ്സിറ്റി നാനോ സാങ്കേതിക പഠനകേന്ദ്രം നടത്തുന്ന ത്രിദിന ദേശീയ ശിൽപശാല ഉദ്ഘാടനം-രാവിലെ 9.30 എറണാകുളം പബ്ലിക് ലൈബ്രറി ഹാൾ: ഫ്രഞ്ച് ചലച്ചിത്രോത്സവം -'തായ്തോ' -വൈകു 3.00 എറണാകുളം ജനറൽ ആശുപത്രി: ആർട്സ് ആൻഡ് മെഡിസിൻ സാന്ത്വന സംഗീത കലാപരിപാടി-രാവിലെ 10.30 ചങ്ങമ്പുഴ വായനശാലക്ക് സമീപം: തയ്യൽ തൊഴിലാളി സ്ഥാപകദിനാചരണം -രാവിലെ 9.00 എറണാകുളം മഹാരാജാസ് കോളജ്: ട്രേഡ് ഇൻ കേരള ദേശീയ സെമിനാർ -രാവിലെ 9.30 മരട് കൊട്ടാരം ക്ഷേത്രം: മെഗാ നാരായണീയ പാരായണം-രാവിലെ 6.00 തൃപ്പൂണിത്തുറ ലായം കൂത്തമ്പലം: കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ-രാവിലെ 10.00 എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി: സോംജിയുടെ ചിത്രപ്രദർശനം -രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.