പെൻഷൻകാർക്ക്​ സൗജന്യ ചികിത്സ പദ്ധതി ഉടൻ നടപ്പാക്കണം - ^കെ.എസ്.എസ്.പി.എ

പെൻഷൻകാർക്ക് സൗജന്യ ചികിത്സ പദ്ധതി ഉടൻ നടപ്പാക്കണം - -കെ.എസ്.എസ്.പി.എ (പടം ea51 ksspa) ആലുവ: സർവിസ് പെൻഷൻകാരുടെ സൗജന്യ ചികിത്സ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി. ആൻറണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ, എൻ.പി. വർഗീസ്, ജോർജ് പി. എബ്രഹാം, പ്രഫ. ഗോവിന്ദൻ കുട്ടി, അബ്‌ദുൽ ജബ്ബാർ, വി.കെ. മുരളി, അഗസ്‌റ്റിൻ ചെങ്ങമനാട്, പി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. ആൻറണി (പ്രസി.), എം.എം. അബ്‌ദുൽ ഖാദർ (സെക്ര.), പി.കെ. സുബ്രഹ്മണ്യൻ (ട്രഷ.). വനിത ഫോറം ഭാരവാഹികൾ: േത്രസ്യാമ്മ റാഫേൽ (ചെയർ.), എം. അംബിക (സെക്ര.) ക്യാപ്‌ഷൻ ea51 ksspa കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ആലുവ മണ്ഡലം സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.