പ്രാർഥനാസദസ്സും സ്വാഗതസംഘവും ഇന്ന്

പെരുമ്പാവൂർ: സമസ്ത മദ്ഹുറസൂൽ-എസ്.വൈ.എസ് സംസ്ഥാന മീലാദ് കാമ്പയിൻ സമാപനസമ്മേളനത്തി​െൻറ പെരുമ്പാവൂർ-വാഴക്കുളം േറഞ്ച് സ്വാഗതസംഘം കമ്മിറ്റി ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് 6.30ന് പ്രാർഥനാസദസ്സ് സംഘടിപ്പിക്കും. പെരുമ്പാവൂർ ൈപ്രവറ്റ് ബസ്സ്റ്റാൻഡിന് സമീപം ഇസ്ലാമിക് സ​െൻററിലെ സമസ്ത കാര്യാലയത്തിലാണ് പരിപാടി. തുടർന്ന് മദ്ഹുറസൂൽ സ്വാഗതസംഘം യോഗവും നടക്കുമെന്ന് ചെയർമാൻ ഇസ്മയിൽ ഫൈസി വണ്ണപ്പുറവും ജനറൽ കൺവീനർ ടി.പി. മൻസൂർ മാസ്റ്ററും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.