ശുചീകരണം നടത്തി

ആലുവ: സി.പി.ഐ ചൂർണിക്കര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . കമ്പനിപ്പടി -കുന്നത്തേരി റോഡിലെ തോരപ്പിനു സമീപത്തെ റെയിൽവേ പ്രദേശമാണ് ശുചീകരിച്ചത്. ഇവിടെ കുറ്റിക്കാട് വളർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മാലിന്യം തള്ളലും പതിവായിരുന്നു. ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. പി.കെ. സതീഷ് കുമാർ, ടി.ബി. മരക്കാർ, പി.പി. സിദ്ദീഖ്, സി.കെ. ശിവൻ, ഹൈദർ അലി എന്നിവർ നേതൃത്വം നൽകി. Caption: ea yas CPI Sucheekaranam സി.പി.ഐ ചൂർണിക്കര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണപ്രവർത്തനം ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.