മൗനജാഥയും യോഗവും

മൂവാറ്റുപുഴ: മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൂവാറ്റുപുഴയിൽ മൗനജാഥയും അനുശോചന യോഗവും നടന്നു. എൻ.അരുൺ, കെ.എ. നവാസ്, എം.ആർ. പ്രഭാകരൻ, പി.കെ. ബാബുരാജ്, എബ്രഹാം പൊന്നും പുരയിടം, ടി.എം. ഹാരിസ്, ഇ.കെ. സുരേഷ്, വിൻസൻ ഇല്ലിക്കൽ, കെ.എ. സനീർ, ടി.ജി. സലീംകുമാർ, വി.കെ. മണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.