അമലോദ്​ഭവ തിരുനാളിന്​ കൊടിയേറ്റി

കൂത്താട്ടുകുളം: ഇലഞ്ഞി മുത്തോലപുരം സ​െൻറ് സെബാസ്റ്റ്യൻസ് പള്ളിയില്‍ കന്യാമറിയത്തി‍​െൻറ അമലോദ്ഭവ തിരുനാളിനും നൊവേനക്കും വികാരി ജോര്‍ജ് മുളങ്ങാട്ടില്‍ കൊടിയേറ്റി. വെള്ളിയാഴ്ച രാവിലെ 6.30നും വൈകീട്ട് 4.30നും കുര്‍ബാന, നൊവേന. -ചൊവ്വാഴ്ച മുതല്‍ ആറാം തീയതി വരെ രാവിലെ 6.30ന് കുര്‍ബാന, വൈകീട്ട് 4.30ന് കുര്‍ബാന, നൊവേന. ഏഴിന് രാവിലെ 6.30ന് കുര്‍ബാന, നൊവേന. വൈകീട്ട് 3.30ന് ചെണ്ടമേളം, നാലിന് ബാൻഡുമേളം, 4.30 കുര്‍ബാന, 6.15ന് പ്രദക്ഷിണം, 8.15ന് ലദീഞ്ഞ്, 8.45ന് കുര്‍ബാന. എട്ടിന് രാവിലെ 6.30 കുര്‍ബാന, 9.30 തിരുനാള്‍ റാസ, ഉച്ചക്ക് 12ന് തിരുനാള്‍ പ്രദക്ഷിണം, വൈകീട്ട് ഏഴിന് നാടകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.