കുഞ്ഞഹമ്മദ് പട്ടേലർ നിര്യാതനായി

തൃക്കരിപ്പൂർ: റിട്ട. വില്ലേജ് ഓഫീസർ ബീരിച്ചേരിയിലെ പി. കുഞ്ഞഹമ്മദ് പട്ടേലർ (75) നിര്യാതനായി. ദീർഘകാലം ഗോൾഡൻ സ്റ്റാർ ക്ലബ് പ്രസിഡന്‍റ്, കൂലേരി ബുഖാരി മസ്ജിദ് പ്രസിഡന്‍റ്, മുനവ്വിറുൽ ഇസ്‌ലാം മദ്രസ മാനേജർ, മുസ്‌ലിം ലീഗ് ബീരിച്ചേരി വാർഡ് വൈസ് പ്രസിഡന്‍റ്, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രവർത്തക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

 

ഭാര്യ: ഹഫ്സത്ത്. മക്കൾ: നിസാർ, അഡ്വ. നസീർ, സമീറ. മരുമക്കൾ: നുസൈബ, സൽമ, അഷ്‌റഫ്‌. സഹോദരങ്ങൾ: അബ്ദുറഹീം, കുഞ്ഞാസ്മി, ഖദീജ, പരേതരായ ഇസ്മായിൽ പൂമാടം, മുഹമ്മദ്‌ കുഞ്ഞി ഹാജി, ബീഫാത്തിമ, മറിയം.

ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ബീരിച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - obit obit kunjahamed patelar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.