പ്രകടനം നടത്തി

ബദിയടുക്ക: കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കി​െൻറ ഭാഗമായി ബുധനാഴ്ച പ്രവർത്തകർ . കന്യാപ്പാടിയിൽ നിന്ന് തുടങ്ങി നീർച്ചാൽ ടൗൺചുറ്റി കന്യാപ്പാടിയിൽ സമാപിച്ചു. ഡി. സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. കെ. ജഗന്നാഥഷെട്ടി, ഇബ്രാഹിം പുത്തിഗെ എന്നിവർ സംസാരിച്ചു. എം. മദനൻ സ്വാഗതം പറഞ്ഞു. തൊഴിലാളി യൂനിയൻ പ്രതിനിധികളായ ഗംഗാധരൻ ഗോളിയടുക്ക, സിജു, സി.എച്ച്. ശങ്കരൻ, എം. അബ്ബാസ്, ഉബൈദ്, ശാഫി, കെ. അബൂബക്കർ, റഫീഖ് കന്യാപ്പാടി, ലൂക്ക, ശോഭ, രാധാകൃഷ്ണ, ബാലകൃഷ്ണ കാരമുലെ, രാധാകൃഷ്ണ മാന്വ, ബാലകൃഷ്ണ മണിയാണി, സുബ്ബണ്ണ റൈ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.