ദുരിതാശ്വാസ നിധിയിലേക്ക് സഹായം

കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ ചിന്മയ വിദ്യാലയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി 2018 ജനുവരി മുതല്‍ നടത്തിവരുന്ന ഗീതാജ്ഞാന യജ്ഞത്തില്‍നിന്ന് ലഭിച്ച ഗുരുദക്ഷിണ മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വിദ്യാലയം സെക്രട്ടറി ഡോ.കെ.ജി. പൈ ഏറ്റുവാങ്ങി. കാര്‍ത്യായനിയമ്മ, കെ.വി. അരുണ്‍കുമാര്‍, ജയശ്രീ കുഞ്ഞിക്കണ്ണന്‍, ടി. ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT