ലോക്ഡൗണ്‍ ലംഘിച്ച് ബൈക്കുകളില്‍ കറങ്ങിയ മൂന്നുപേര്‍ക്കെതിരെ കേസ്

ആദൂർ: ലോക്ഡൗണ്‍ ലംഘിച്ച് ബൈക്കുകളില്‍ കറങ്ങിയ മൂന്നുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് ചെട്ടുംകുഴിയിലെ രാജന്‍ (28), പെരുമ്പളയിലെ ശ്രീജിത് (30), മുള്ളേരിയ അടുക്കത്തെ ചരണ്‍രാജ് (28) എന്നിവര്‍ക്കെതിരെയാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT