സാനിറ്റൈസർ നൽകി

ചെറുവത്തൂർ: പിലിക്കോട് ജി.എച്ച്്.എസ് സ്കൂളിലെ 1994-95 എസ്.എസ്.എൽ.സി ബാച്ചായ 'ചങ്ങാത്തം' കൂട്ടായ്മ വിദ്യാർഥികൾക്ക് നൽകാനായി സാനിറ്റൈസർ കൈമാറി. പി.ടി.എ പ്രസിഡൻറ് പി. സുധാകരൻ ഏറ്റുവാങ്ങി. ജീന രത്നാകരൻ, ശ്യാം പ്രസാദ്, മുനീർ, കെ.വി. ബിന്ദു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT