ഭാ​ര്യ​യെ വ​ധി​ക്കാ​ൻ ശ്ര​മം​; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്

ബ​ദി​യ​ടു​ക്ക: അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ​യെ താ​മ​സ​സ്ഥ​ല​ത്ത്​ ത​ല ചു​വ​രി​ലി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ​തി​രെ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​െ​സ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. കാ​ട​മ​ന മാ​ട​ത്ത​ടു​ക്ക​യി​ലെ രാ​ഘ​വ​നെ​തി​രെ​യാ​ണ് (42) കേ​െ​സ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക ഗീ​ത കാ​സ​ർ​കോ​ട്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.