????????????????? ?????????? ??????????????????? ???????? ????????????? ???????? ?????

മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

പാ​പ്പി​നി​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പ​ത്ത് മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കീ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഫ​ ഹ​ദ് (25), ഉ​ബൈ​ദ് (22) എ​ന്നി​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച ഉ​ച്ച ര​േ​ണ്ടാ​ടെ​യാ​ണ് അ​പ​ക​ടം. ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന മ​രം ക​യ​റ്റി​യ ലോ​റി​യും കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​​െൻറ പി​റ​കി​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.