ചെങ്ങളായിയിൽ സൂചന ബോർഡുകൾ സ്ഥാപിച്ചു

ശ്രീകണ്ഠപുരം: ചെങ്ങളായിയിലും പരിസരങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ട്രാഫിക് സൂചന ബോർഡുകൾ സ്ഥാപിച്ചു. ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചതോടെയാണ് സമിതി യൂനിറ്റ് കമ്മിറ്റി ബോർഡുകൾ സ്ഥാപിക്കാൻ രംഗത്തിറങ്ങിയത്. ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി ബോർഡ് സ്ഥാപിക്കൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഭാസ്കരൻ, യൂനിറ്റ് പ്രസിഡൻറ് സുരേന്ദ്രൻ, ഉസ്മാൻ, മുഹമ്മദ് കുഞ്ഞി, പി. ഗോവിന്ദൻ, ശാർങ്ഗധരൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.