പഠനയാത്ര രജിസ്ട്രേഷന്‍

കാഞ്ഞങ്ങാട്: എം.എസ്.എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന 'പൊളിറ്റിക്കല്‍ സ്റ്റഡി ടൂര്‍' രജിസ്ട്രേഷന്‍ തുടങ്ങി. ഷാർജ കെ.എം.സി.സി നേതാവ് സന മാണിക്കോത്ത് രജിസ്ട്രേഷൻ ഉദ്ഘാടനം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് അഫ്‌സൽ പാലായി, ജനറല്‍ സെക്രട്ടറി ജംഷീദ്‌ ചിത്താരി, മുർഷിദ് ചിത്താരി, അനസ്, മുനവ്വിർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.