പാർവതി അമ്മ

കടന്നപ്പള്ളി: കിഴക്കേക്കര എൽ.പി സ്കൂളിനു സമീപം ഇ.ടി. (92) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ചിണ്ടൻ നമ്പ്യാർ. മക്കൾ: ഇ.ടി. ജാനകി, കുഞ്ഞിരാമൻ, ഭാർഗവൻ, രവീന്ദ്രൻ, ശാന്ത, പരേതനായ ബാലൻ. മരുമക്കൾ: തങ്കമണി, കമലാക്ഷി, ലളിത, ശിവകാമി, നാരായണൻ, പരേതനായ കുഞ്ഞപ്പൻ. സഹോദരങ്ങൾ: പരേതരായ ഇ.ടി. ലക്ഷ്മിക്കുട്ടി അമ്മ, നാരായണി അമ്മ, ശ്രീദേവി അമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.