രാഘവൻ

പിണറായി: പടന്നക്കര േശ്രയസ്സിലെ ടി. (79) നിര്യാതനായി. റിട്ട. ശിരസ്തദാർ ആണ്. ഭാര്യ: സി.വി. രമ. മക്കൾ: ബിന്ദു (അധ്യാപിക, തയിലിമുസിബിയൻ മദ്റസ എൽ.പി സ്കൂൾ, വടക്കുമ്പാട്), നിഷാ . മരുമകൻ: കെ. പുഷ്പരാജ് (അധ്യാപകൻ, ബാവോട് ഈസ്റ്റ് യു.പി സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ബാലൻ മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം ചന്ദ്രോത്ത് ബാലൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സത്യനാഥൻ (കോൺട്രാക്ടർ), സത്യവതി, മല്ലിക, സുരേന്ദ്രൻ (മാഹി ഗവ. ആശുപത്രി), ഭാസ്കരൻ (പള്ളൂർ സ്പിന്നിങ് മിൽ), പ്രകാശൻ. മരുമകൾ: ബിന്ദു. സഹോദരൻ: അനന്തൻ (വയനാട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.