ശാരദ

ചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ മേനപ്രം ശ്രീനാരായണമഠത്തിനു സമീപം െമാേട്ടമ്മൽ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: അജിത, കാഞ്ചന, അനിൽകുമാർ (മസ്കത്ത്). മരുമക്കൾ: ബാലൻ (റിട്ട. അസി. മാനേജർ, എസ്.ബി.ടി), ഇ.എം. വിനോദൻ, ബീന. കാർത്യായനി ചേലേരി: കാഞ്ഞിരക്കണ്ടി കാർത്യായനി (87) നിര്യാതയായി. മകൻ: ഭാസ്കരൻ (ഗൾഫ്). മരുമകൾ: രതി. സഹോദരങ്ങൾ: സരോജിനി, ജനാർദനൻ, ലളിത (തളിപ്പറമ്പ്), പരേതരായ നാരായണി, ശേഖരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊളച്ചേരി പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.