കാലവർഷക്കെടുതി: നഷ്​ടപരിഹാരം നൽകണം

കാസർകോട്: കാലവർഷംമൂലം കൃഷിയിടങ്ങളും വീടും നഷ്ടപ്പെട്ടവർക്ക് സർക്കാർ അടിയന്തരമായി സഹായം നൽകണമെന്ന് കേരള സാംസ്കാരിക പരിഷത്ത് ആവശ്യപ്പെട്ടു. മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. കെ.ആർ. കണ്ണൻ, കെ. ബാലഗോപാലൻ മാസ്റ്റർ, പ്രമോദ് കരുവളം, പി.വി. മൊയ്തീൻകുഞ്ഞി, പിലിപ്പോസ് ഉൗത്തപ്പാറ, കൃഷ്ണൻകുട്ടി ചാലിങ്കാൽ, ഭാസ്കരൻ ചാത്തമത്ത്, വിജയൻ മണിയറ, ചന്ദ്രൻ പടന്നക്കാട്, നിയാസ് ഹോസ്ദുർഗ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.