പാമ്പുകടിയേറ്റ യുവതി മരിച്ചു

മംഗളൂരു: പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് തിങ്കളാഴ്ച കുന്താപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. ബൈന്തൂരിലെ വിശാലാക്ഷിയാണ് (37) മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉദയശങ്കര്‍ ആരോപണം നിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.