വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകും

കണ്ണൂർ: എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്േട്രഷ​െൻറ കോപ്പി, മെംബർഷിപ് ലൈവ് ആണെന്നുള്ള സാക്ഷ്യപ്പെടുത്തൽ, അംഗത്തി​െൻറ ബാങ്ക് പാസ്ബുക്കി​െൻറ പകർപ്പ്, മാർക്ക് ലിസ്റ്റ്/േഗ്രഡ് ഷീറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 30നകം അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.