മാധവി

തൃക്കരിപ്പൂർ: ബിരിച്ചേരി മനക്ക് സമീപത്തെ പരേതനായ ചന്ദ്രശേഖര​െൻറ ഭാര്യ പള്ളിക്കര (87) നിര്യാതയായി. മക്കൾ: തമ്പാൻ (ബാർബർ ഷോപ്, തൃക്കരിപ്പൂർ), ഗോപാലൻ (ബാർബർ ഷോപ്, പടന്ന), വിജയൻ (ഹെയർ ഡ്രസസ്, തൃക്കരിപ്പൂർ), തമ്പായി (ഒളവറ), സാവിത്രി (പാണപ്പുഴ), ലക്ഷ്മി (ഒളവറ), സരോജിനി (കണ്ണൂർ, കാപ്പാട്), നളിനി (ഓരി). മരുമക്കൾ: ഒ.വി. നിർമല, ശാന്ത (പഞ്ചായത്ത് മെംബർ, പീലിക്കോട്), പ്രീത (ഇടയിലക്കാട്), കുഞ്ഞിരാമൻ (പാണപ്പുഴ), മോഹനൻ, പ്രഭാകരൻ (ഓരി), പരേതരായ ദാമോദരൻ, കണ്ണൻ. സഹോദരങ്ങൾ: പൊക്കൻ, രാമൻ, ചെമ്മരത്തി (കാഞ്ഞങ്ങാട്), തമ്പായി, പരേതരായ കണ്ണൻ, അമ്പു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.