കർഷകസംഘം മാർച്ച്​

കാഞ്ഞങ്ങാട്: അർഹരായ മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കർഷകസംഘം നേതൃത്വത്തിൽ ഹോസ്ദുർഗ് താലൂക്ക് ഓഫിസിനുമുന്നിലേക്ക് നടത്തിയ മാർച്ച് ജില്ല സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. കെ. കണ്ണൻ അധ്യക്ഷതവഹിച്ചു. എ. കൃഷ്ണൻ സംസാരിച്ചു. മൂലകണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.