എം.സി.എ (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന െഎ.ടി ഡിപ്പാർട്മ​െൻറിലേക്കുള്ള ജൂൺ 19ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തും. അപേക്ഷകർ സർവകലാശാലയുടെ kannuruniversity.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഹാൾടിക്കറ്റ് നേരിട്ട് ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഫോേട്ടാ പതിച്ച് ഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റുമായി 1.30ന് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04972-784535, 9847854885.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.