വെള്ളച്ചി

നീലേശ്വരം: കുറുന്തൂരിലെ പരേതനായ കുളങ്ങര അച്ചുവി​െൻറ ഭാര്യ കണ്ണോടത്ത് (85) നിര്യാതയായി. മക്കൾ: കല്യാണി, നാരായണി, ശാരദ, വാസു, ശശി, ചന്ദ്രാവതി, ദാമോദരൻ. മരുമക്കൾ: കാർത്യായനി, കുഞ്ഞിക്കണ്ണൻ, സാവിത്രി, പ്രീത, അമ്പു, പരേതനായ കൊട്ടൻ. സഹോദരങ്ങൾ: ചീരു, മാധവി, പരേതരായ അമ്പാടി, രാമൻ. കാർത്യായനി അമ്മ നീലേശ്വരം: കക്കാട്ടെ കണ്ണൻ മാരാരുടെ ഭാര്യ കാനത്തുംമൂലയിലെ കെ.കാർത്യായനി അമ്മ (78) നിര്യാതയായി. മക്കൾ: രാധ (അധ്യാപിക, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്), ലക്ഷ്മി, ഗിരിജ (ഇരുവരും ജില്ല ബാങ്ക് നീലേശ്വരം ശാഖ), ഗീത, ശ്രീജ, ധന്യ (ഐ.ഒ.ബി, കോയമ്പത്തൂർ). മരുമക്കൾ: ഗോവിന്ദൻ (അധ്യാപകൻ, ബല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസ്), വേണുഗോപാലൻ (ഐ.ഒ.ബി, മഞ്ചേശ്വരം). --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.