നബീസ (72)

നബീസ ചാല: ചാല പടിഞ്ഞാറേക്കരയിലെ തുണ്ടിയിൽ മക്കാച്ചി നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ മല്ലാറ്റി അബ്ദുല്ല. മക്കൾ: സക്കീന, ലത്തീഫ്, സുബൈദ, ശറഫുന്നീസ, ജമീല, അബ്ദുൽ ഗഫൂർ, കദീജ. മരുമക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ റഷീദ്, സാബിറ, നസീറ, പരേതരായ മുഹമ്മദലി, അബ്ദുറഹ്മാൻ, ഹാഷിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോയ്യോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. photo. nabeesa(72)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.