കോൺഗ്രസ് പ്രവർത്തകന് മർദനം

തൃക്കരിപ്പൂർ: കോൺഗ്രസ് പ്രവർത്തകൻ സി. അശോകനെ (42) തലക്ക് മർദനമേറ്റ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോക​െൻറ തലക്കും കണ്ണിന് താഴെയുമായി പരിക്കുണ്ട്. വീടിന് മുന്നിലെ മില്ലിന് സമീപം കഴിഞ്ഞരാത്രിയാണ് സംഭവം. റൈസ് മില്ലിന് മുൻഭാഗത്തെ റോഡരികിൽ ഇരിപ്പിടം പണിയുന്നത് അശോകൻ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.