തോട്ടിന്‍കരയില്‍ അബോധാവസ്​ഥയിൽ കണ്ടയാൾ മരിച്ചു

ബദിയടുക്ക: തോട്ടിന്‍കരയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈക്ക പുണ്ടൂര്‍ വാള്‍ത്താജെയിലെ ബേഡു (മാധവ -55) മരിച്ചു. കൂലിത്തൊഴിലാളിയായിരുന്ന ഇയാളെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിന് സമീപത്തെ തോട്ടിൻകരയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഭാര്യ: ബേബി. മക്കൾ: നാരായണ, ഗീത. സഹോദരൻ: ഐത്തപ്പ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.