എസ്​.എഫ്​.​െഎ പൊതുയോഗം

നീലേശ്വരം: പടന്നക്കാട് കാർഷിക സർവകലാശാല ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി കാർഷിക കോളജിൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനംചെയ്തു. യൂനിറ്റ് പ്രസിഡൻറ് അരുൺ ജോസ് അധ്യക്ഷതവഹിച്ചു. കെ. മഹേഷ്, ശ്രീജിത്ത് രവീന്ദ്രൻ, എം.വി. രതീഷ്, വാസിം ഫജിൽ, ഷിബിൻ കണിയാട, എൻ. ശ്രീഹരി എന്നിവർ സംസാരിച്ചു. SFI PODUYOGAM: കാർഷിക കോളജിൽ സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.