വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

തൃക്കരിപ്പൂർ: എടാട്ടുമ്മലിലെ പി.പി. പ്രദീപ‍​െൻറ ഭാര്യ വി. സൗമ്യയെ (32) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇളയകുട്ടിയെ അംഗൻവാടിയിൽ വിട്ട് തിരികെ വന്ന ശേഷമാണ് സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂർ മുതിയലത്തെ പത്മനാഭൻ--ഗീത ദമ്പതികളുടെ മകളാണ് സൗമ്യ. മക്കൾ: ഋഷികേശ്, ഇഷിക. സഹോദരങ്ങൾ: രമ്യ, നിമ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.