ഖദീജ

കാസർകോട്: തളങ്കര തെരുവത്തെ പരേതനായ ഹസൈനാർ ഹാജിയുടെ ഭാര്യ (82) നിര്യാതയായി. മക്കൾ: ടി.എച്ച്. അഹമ്മദ്, ടി.എച്ച്. ഹമീദ്, മൊയ്തീൻകുഞ്ഞി, മജീദ്, ഹനീഫ്, സുഹ്റ, ഹലീമ, ബീബി റുഖിയ, ജുവൈരിയ. മരുമക്കൾ: കെ.എ. അബ്ദുൽ കരീം, മുഹമ്മദ് അലി, അബ്ദുല്ല, അബു ത്വാഈ (ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് ഏരിയ പ്രസിഡൻറ്), ആയിശ, ഫാത്വിമ, സുഹ്റ, മൈമൂന, സഫിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.