ക്യൂബ്​ രജതജൂബിലി സമാപനം

കണ്ണൂർ: ബാങ്ക് ജീവനക്കാരുടെ സാംസ്കാരികവേദിയായ ക്യൂബി​െൻറ രജതജൂബിലി ആഘോഷസമാപനം ജൂൺ 10ന് നടക്കും. വൈകീട്ട് 4.30ന് കണ്ണൂർ ജില്ല ബാങ്ക് ഒാഡിറ്റോറിയത്തിൽ ചലച്ചിത്രതാരം മുകേഷ് എം.എൽ.എ ഉദ്ഘാടനംചെയ്യും. സംഘടനയുടെ ആദ്യകാല സാരഥികളെ ഇ.പി. ജയരാജൻ എം.എൽ.എ ആദരിക്കും. പ്രമുഖർ പെങ്കടുക്കും. കലാവിരുന്ന്, നാടകാവതരണം, സംഗീതനിശ തുടങ്ങിയവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.