Add....പരിസ്​ഥിതി ദിനാചരണം

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ലോക പരിസ്ഥിതി ദിനാചരണം വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാസർകോട്: പരിസ്ഥിതി ദിനത്തിൽ കെ.എസ്.യു ജില്ല കമ്മിറ്റി ഒരുക്കിയ ഹരിത വണ്ടിയിലെ വൃക്ഷത്തൈ വിതരണം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.