പാളം മുറിച്ചുകടക്കുന്നതിനിടെ െട്രയിൻതട്ടി മരിച്ചു

പഴയങ്ങാടി: ടൗണിലെ റെയിൽേവ അടിപ്പാലത്തിനടുത്തുവെച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ െട്രയിൻതട്ടി മാട്ടൂൽ സ്വദേശി മരിച്ചു. മാട്ടൂൽ സൗത്തിലെ സബക്ക അബൂബക്കർ (58) ആണ് മരിച്ചത്. പരേതരായ എ.പി. മുഹമ്മദ് കുഞ്ഞി-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: സഫീർ, സുഹൈൽ, സുനീറ. മരുമക്കൾ: മിസ്ബ, റാശിദ്. സഹോദരങ്ങൾ: അബ്ദുൽ കരീം, എസ്. മുസ്തഫ, കുഞ്ഞഹമ്മദ്, മൊയ്തു, ഖദീജ, കുഞ്ഞാമിന, അബ്ദുറഹീം, ആയിഷ, പരേതരായ സാലിഹ്, ബീഫാത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.