കഥാപ്രസംഗ ശിൽപശാല ഇന്ന് സമാപിക്കും

കൂത്തുപറമ്പ്: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പിൽ നടക്കുന്ന കഥാപ്രസംഗ ശിൽപശാലയുടെ ഭാഗമായി ഞായറാഴ്ച ടൗൺ സ്ക്വയറിൽ അവതരിപ്പിക്കേണ്ടിയിരുന്ന ഇടക്കൊച്ചി സലിംകുമാറി​െൻറ കഥാപ്രസംഗം സ്വർഗത്തിൽനിന്നൊരു വാട്ട്സ്ആപ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. അനിൽ ഏകലവ്യ അവതരിപ്പിക്കുന്ന പാരീസിലെ നക്ഷത്രരാത്രികൾ എന്ന കഥാപ്രസംഗം രാത്രി ഏഴിന് ടൗൺസ്ക്വയറിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.