സ്​ഥാനക്കയറ്റം: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ജില്ലയിൽ ൈപ്രമറി അധ്യാപകരിൽനിന്ന് ഹൈസ്കൂൾ ഭാഷ അധ്യാപക തസ്തികയിലേക്കും പാർട്ട്ടൈം ജൂനിയർ അധ്യാപകരിൽനിന്ന് ഫുൾടൈം ജൂനിയർ അധ്യാപക തസ്തികയിലേക്കും ഉദ്യോഗക്കയറ്റം നൽകുന്നതിനായി അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിൽ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആഗസ്റ്റ് 11ന് മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.