പ്രതിഷേധിച്ചു

എടക്കാട്: പൊതുചടങ്ങുകൾ പാർട്ടി പരിപാടിയാക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണകക്ഷി നിലപാടിൽ മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി . കഴിഞ്ഞദിവസം ഡിസ്പെൻസറി വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ കോൺഗ്രസിനെ ക്ഷണിക്കാതിരുന്നത് ഇതി​െൻറ ഭാഗമാണെന്നും നേതാക്കൾ ആരോപിച്ചു. കെ. സുരേഷ് അധ്യക്ഷതവഹിച്ചു. സി. ദാസൻ, എൻ.പി. വിജേഷ്, എ. ദിനേശൻ, അറത്തിൽ സുന്ദരൻ, കെ. ഭരതൻ, ടി.കെ. അനിലേഷ്, കെ. ശൈലജ, ഡി.കെ. സുമതി, വി.സി. രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.