അനുമോദിച്ചു

ഉരുവച്ചാൽ: സർവിസ് പെൻഷനേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ പരീക്ഷകളിൽ ഉയർന്ന മാർക്കുനേടിയ വിദ്യാർഥികളെ . കെ. അക്ഷയ, കെ. സന്ദീപ്, ഐശ്വര്യ രമേഷ്‌, പി.വി. ശ്രീതു, എ. അനുഷ്ക, ടി. കിരൺ, തേജസ്, വൈഷ്ണപ്രിയ എന്നീ വിദ്യാർഥികൾക്ക് വി.കെ.എൻ. കാഞ്ഞിലേരി ഉപഹാരം നൽകി. എം. കൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പി.വി. ചാത്തുക്കുട്ടി, കെ. കൃഷ്ണൻ, പുതിയടത്ത് അച്യുതൻ, പി.കെ. ബാലൻ, കെ.കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.