കീരിയുടെ കടിയേറ്റ് പരിക്ക്

തൃക്കരിപ്പൂർ: കടയിൽ ചായകൊടുക്കാൻചെന്ന യുവാവിനെ കീരി കടിച്ചു. തൃക്കരിപ്പൂർ ബാലൻതോട് പരിസരത്ത് ചായക്കട നടത്തുന്ന ഷക്കീറിനാണ് (32) കടിയേറ്റത്. അടുത്തുള്ള കടയിൽ ചായ എത്തിച്ച് മടങ്ങുന്നതിനിടയിൽ കീരി ആക്രമിക്കുകയായിരുന്നു. കാലിൽ കടിയേറ്റ യുവാവിനെ തങ്കയം താലൂക്കാശുപത്രിയിൽ കുത്തിവെപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.