നാണിയമ്മ

മാഹി: ഇൗസ്റ്റ് പള്ളൂർ അങ്കവളപ്പിൽ (80) നിര്യാതയായി. പരേതനായ അനന്തൻ നായരുടെ ഭാര്യയാണ്. മക്കൾ: വിനോദൻ(പി.ആർ.ടി.സി, മാഹി), ശ്രീജ (അംഗൻവാടി, ഇൗസ്റ്റ് പള്ളൂർ), സുജ. മരുമക്കൾ: ബിജി, ബാബു (മൊകേരി,കോഴിക്കോട്). സഹോദരങ്ങൾ: അനന്തൻ നായർ, അമ്മാളു അമ്മ, ദേവൂട്ടി, പരേതനായ കുഞ്ഞിരാമൻ നായർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.