ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ ടി.എം. ജോസിെൻറ ഭാര്യ വള്ളിത്തോട് താഴെമഠത്തിൽ (53) നിര്യാതയായി. മക്കൾ: ജെനിറ്റ് ജോസ് (സൗദി), അനിറ്റ്ജോസ്, അമൃത ജോസ്. മരുമക്കൾ: വിവേക്, ദീപു (ചെന്നൈ), പ്രശോഭ് (ബംഗളൂരു). സഹോദരങ്ങൾ: മോളി, പൗളി, ഷൈനി, ടെസി, ബെന്നി. സംസ്കാരം പിന്നീട്. ജാനകി തൃക്കരിപ്പൂർ: ഒളവറയിലെ പരേതനായ ഇ. കുമാരെൻറ ഭാര്യ കെ.പി. ജാനകി (82) നിര്യാതയായി. മക്കൾ: ശ്രീദേവി, പുഷ്പമണി, ഗോപി, രാജീവൻ, സുലേഖ. മരുമക്കൾ: രാഘവൻ, ദാമോദരൻ, ഗീജു, സിന്ധു, സുഗുണൻ. സഹോദരങ്ങൾ: ദാമോദരൻ, ലക്ഷ്മി, പരേതനായ കുഞ്ഞിക്കണ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.