പെരുന്നാൾ സംഗമം

കാഞ്ഞങ്ങാട്: ഹിറ സാന്ത്വനം കൂട്ടായ്മ സിയാലുമായി ചേർന്ന് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ പത്തിന് വ്യാപാരഭവനിലാണ് . പെരുന്നാൾ സംഗമവുമായി ബന്ധപ്പെട്ട് സിയാൽ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. നഗരസഭ ചെയർമാൻ വി.വി. രമേശൻ സംഗമം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.