വീട്ടിൽ കവർച്ചശ്രമം

കണ്ണൂർ: പള്ളിക്കുന്ന് ഇടച്ചേരിയിൽ വീട്ടിൽ കവർച്ചശ്രമം. വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷെപ്പട്ടു. ഇടച്ചേരിയിലെ ജോർജ് ഫെർണാണ്ടസി​െൻറ ലൂക്കാസ് വീട്ടിലാണ് കള്ളൻ കയറിയത്. പുലർച്ചയോടെയാണ് സംഭവം. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്തശേഷം വാതിൽ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.