കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: ലോട്ടറി വിൽപനക്കാരൻ . മുണ്ടപ്രം വായനശാലക്ക് സമീപത്തെ കരക്കാടൻ വിജയൻ (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ താഴെ ബക്കളത്ത് ലോട്ടറി വിൽപന നടത്തുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നളിനി. മക്കൾ: വിജിനി, വിജിഷ, വിജിത്ത്. മരുമകൻ: അജിത്ത് (നാറാത്ത്). സഹോദരങ്ങൾ: നാരായണൻ, കമല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.