മദ്റസ പ്രവേശനോത്സവവും പാഠപുസ്തക വിതരണവും

പള്ളങ്കോട്: ഹയാത്തുൽ ഇസ്ലാം മദ്റസ പ്രവേശനോത്സവവും സൗജന്യ പാഠപുസ്തക വിതരണവും നടത്തി. സദർ മുഅല്ലിം അലി ഫൈസി അധ്യക്ഷത വഹിച്ചു. മദ്റസ കമ്മിറ്റി പ്രസിഡൻറ് എം. യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. മദ്റസ വിദ്യാർഥികൾക്ക് യു.എ.ഇ കമ്മിറ്റി നൽകുന്ന സൗജന്യ പാഠപുസ്തകം ട്രഷറർ ബാത്തിഷ ഹാജി വിതരണം ചെയ്തു. മജീദ് ബദന, കെ.പി. സിറാജുദ്ദീൻ, കെ.എ. യൂസഫ്, കാഞ്ഞിരംകടവ് മുഹമ്മദ് കുഞ്ഞി, ഇബ്രാഹീം പള്ളങ്കോട്, എ.കെ. അബ്ദുല്ലക്കുഞ്ഞി, അബ്ദുല്ല അസ്ഹരി, പി. മുഹമ്മദ് കുഞ്ഞി, അൻവർ സാദത്ത്, അസീസ് ഹനീഫി, ഖലീൽ ഹനീഫി, സുബൈർ അസ്ഹരി എന്നിവർ സംസാരിച്ചു. ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.