മമ്മു ഹാജി

കമ്പിൽ: പൗരപ്രമുഖനും അധ്യാപകനും സാംസ്കാരിക വിമർശകനുമായ മുല്ലപ്പള്ളി പുതിയപുരയിൽ (71) നിര്യാതനായി. ഭാര്യ: അറുവൻപള്ളി പുതിയപുരയിൽ ഫാത്തിമ (കുഞ്ഞാഞ്ഞു). മക്കൾ: നഫീസ, ആയിഷ, ഇബ്രാഹീം (ബിസിനസ്), സിദ്ദീഖ് (ക്രസൻറ് സ്റ്റോർ, കമ്പിൽ), മുഹമ്മദ് ഇഖ്ബാൽ (ഗാർെമൻറ്സ്, നാറാത്ത്), നൗഫൽ (ദുബൈ ഗോൾഡ്, കമ്പിൽ). മരുമക്കൾ: സമദ്, മുത്തലിബ്, സുലൈഖ, നജില, ജുബൈരിയത്ത്, റിസ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.