മെഡിക്കൽ ക്യാമ്പ്

കേളകം: കൊട്ടിയൂർ ഗ്രാമപഞ്ചായത്തി​െൻറയും ചുങ്കക്കുന്ന് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതൽ കൊട്ടിയൂർ ഐഡിയൽ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.