കാറ്റിൽ വീട് തകർന്നു

മഞ്ചേശ്വരം: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മൂസോടിയില്‍ വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂസോടി സ്‌കൂളിന് സമീപത്തെ പരേതനായ അബ്ദുല്ലയുടെ വീടാണ് തകര്‍ന്നത്. രാത്രി ഏഴുമണിയോടെയാണ് സംഭവം. ഓടുപാകിയ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.